The UDF hartal earlier scheduled on October 13 has been postponed to October 16. The decision has been taken following a request from football fans.
ജിഎസ്ടി നടപ്പാക്കിയതിലെ അപാകത, ഇന്ധനവില വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ഹര്‍ത്താല്‍ മാറ്റി. ഈ മാസം 16ലേക്കാണ് ഹര്‍ത്താല്‍ മാറ്റിയത്. അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് നടക്കുന്നതിനാലാണ് തീരുമാനമെന്ന് യുഡിഎഫ് വ്യക്തമാക്കി. ഹര്‍ത്താല്‍ 12നാണെന്ന് അറിയിച്ച് മിനിട്ടുകള്‍ക്കകം തിയതി വീണ്ടും മാറ്റുകയായിരുന്നു.